Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖുർആൻ വിജ്ഞാന മത്സരം: മാർച്ച് 29 ന്

15 Mar 2025 10:58 IST

UNNICHEKKU .M

Share News :

മുക്കം:ചേന്ദമംഗല്ലൂർ അൽ മദ്റസത്തുൽ ഇസ്‌ലാമിയ സംഘടിപ്പിക്കുന്നഖുർആൻ വിജ്ഞാന മത്സര ഈ മാസം 29 (ശനിയാഴ്ച)* നടക്കും. പരിശുദ്ധ റമദാനിൽ കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ തെളിയിക്കാനും ഖുര്‍ആന്‍ വിജ്ഞാനം പ്രോത്സാഹിപ്പിക്കാനും വേണ്ടി സംഘടിപ്പിക്കുന്ന ഖുർആൻ വിജ്ഞാന മത്സരത്തിന് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാം..ഇപ്പോൾ പരീക്ഷ എഴുതിയ സ്കൂൾ ക്ലാസ് അടിസ്ഥാനമാക്കിയാണ് കാറ്റഗറി നിശ്ചയിക്കുന്നത്.


???? *Registration* 

https://forms.gle/FQSLwaSE6iTwLo51A


☎️ for more details

*8157882265*

Follow us on :

More in Related News