Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ പുത്തമ്പല്ലി ശാഖ അരുവിപ്പുറം മൈക്രൊഫിനാൻസ് കുടുംബ സംഗമം സംഘടിപ്പിച്ചു

31 Aug 2026 16:49 IST

MUKUNDAN

Share News :

പുത്തമ്പല്ലി:എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ പുത്തമ്പല്ലി ശാഖ അരുവിപ്പുറം മൈക്രൊഫിനാൻസ് 1006ാം മത് യോഗം കുടുംബ സംഗമം സംഘടിപ്പിച്ചു.ഗുരുവായൂർ യൂണിയൻ സെക്രട്ടറി പി.എ.സജീവൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റിലെ അംഗങ്ങളുടെ മക്കളിൽ ഉന്നത വിദ്യാഭ്യാസം നേടിയ നന്ദു കൃഷ്ണ,അഭിരാമൻ എന്നിവരെ അനുമോദിച്ചു.യൂണിറ്റ് കൺവീനർ സി.എം.ഗോപി അദ്ധ്യക്ഷത വഹിച്ചു.ശാഖ വൈസ് പ്രസിഡൻ്റ് എൻ.എം.ഉണ്ണികൃഷ്ണൻ,സി.എം.മോഹനൻ,പി.എൻ.സുകുമാരൻ,കെ.എ.വിജയൻ,ഇന്ദിര പ്രശാന്ത്,നന്ദന ഗോപി,പി.ആർ.രാഗേഷ് എന്നിവർ സംസാരിച്ചു.ഉപഹാരം നേടിയ വിദ്യാർത്ഥികൾ മറുപടി പ്രസംഗം നടത്തി.ഇ.എ.സച്ചിദാനന്ദൻ സ്വാഗതവും,സി.കെ.ബാബു നന്ദിയും പറഞ്ഞു.

Follow us on :

More in Related News