Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുതുക്കാട് മണ്ഡലം : 10 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് അനുമതി ലഭിച്ചു :

28 Mar 2025 18:38 IST

ENLIGHT KODAKARA

Share News :



സംസ്ഥാന ദുരന്തനിവാരണ വകുപ്പ് കാലവര്‍ഷക്കെടുതിയുടെ ഭാഗമായി തകര്‍ന്ന ഗതാഗതയോഗ്യമല്ലാതായ പുതുക്കാട് മണ്ഡലത്തിലെ 10 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ഭരണാനുമതി ലഭിച്ചു തെക്കേ തൊറവ് പള്ളം റോഡ് (പുതുക്കാട് ), പാലിയേക്കര ബൈപാസ് ഹരിജന്‍ നഗര്‍ റോഡ് (നെന്മണിക്കര),കരിപ്പേരി റോഡ് (പറപ്പൂക്കര),പള്ളം കനാല്‍ ബണ്ട് റോഡ് (തൃക്കൂര്‍ ),പി.പി ജോര്‍ജ് മാസ്റ്റര്‍ റോഡ് (പുതുക്കാട് ), ആറ്റപ്പിള്ളി കടവ് റോഡ് (മറ്റത്തൂര്‍ ),907 ജാറം റോഡ് ( വരന്തരപ്പിള്ളി), സെന്റ് തോമസ് ഹൈസ്‌കൂള്‍ കപ്പേള റോഡ് (വല്ലച്ചിറ ), എരിപ്പോട് കാഞ്ഞൂര്‍ പുതുക്കാട് റോഡ് (അളഗപ്പനഗര്‍ ), പാറക്കമന റോഡ് (പുതുക്കാട് ) എന്നീ റോഡുകളുടെ നവീകരണത്തിനായി 10 ലക്ഷം രൂപ വീതം ഒരുകോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്.


Follow us on :

More in Related News