Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് മാങ്കാവിൽ സ്വകാര്യ ബസ് കത്തി നശിച്ചു

11 Apr 2026 15:05 IST

NewsDelivery

Share News :

കോഴിക്കോട് : മാങ്കാവ് പൊക്കുന്ന് റോഡിലെ കടുപ്പിനി പാലം വെസ്റ്റിൽ പുളിയക്കൽ താഴത്ത് സ്വകാര്യ ബസ് കത്തി നശിച്ചു. ആളപായമില്ല . മങ്കാവിൽ നിന്ന് തന്നെ ബസ്സിൽ പുകയിടുന്ന ശ്രദ്ധയിൽപ്പെട്ടിിരുന്നു. തുടർന്ന് കടുപ്പിന് പാലത്തിനടുത്ത് എത്തിയപ്പോൾ തീ പടരുകയായിരുന്നു. ജീവനക്കാരുടെ തന്നെ യാത്രക്കാരെ ഇറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. കോഴിക്കോട് പെരുമണ്ണ റൂട്ടിലോടുന്ന ഗാലക്സി ബസ്സാണ് കത്തി നശിച്ചത്. ഫയർഫോഴ്സ് എത്തിയെങ്കിലും ബസ് പൂർണമായും കത്തി നശിച്ചു.

Follow us on :

More in Related News