Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Nov 2024 08:33 IST
Share News :
കുടുംബശ്രീ അംഗങ്ങൾക്ക് പ്രതിരോധ പരിശീലനം
പറവൂർ: സ്വയം പ്രതിരോധ പരിശീലനത്തിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾക്ക് പ്രതിരോധ പരിശീലനം നൽകി.
സി.ഡി.എസ്. ജെൻഡർ റിസോഴ്സ് സെന്ററും ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസും സംയുക്തമായി സംഘടിപ്പിച്ച "ധീരം" കരാട്ടേ പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ ഉൽഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വിഎ താജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർ പേഴ്സൻ സാറാ ബീവി സലിം, ഗിരിജ അജിത് കുമാർ, എം.എ. സുധീഷ്, കെ.എസ്. മഞ്ചുഷ, എം.കെ.രാജേഷ്, ഇൻസ്ട്രക്ർ രസികവി. എസ്, പ്രഷീദ കെ.വി എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.