Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Oct 2025 01:13 IST
Share News :
സലാല: മുഖ്യമന്ത്രി പിണറായി വിജയന് സലാലയുടെ മണ്ണിലേക്ക് സ്വാഗതം ചെയ്‌ത് പ്രവാസി കൗൺസിൽ സലാല. കേരള മുഖ്യമന്ത്രിയുടെ ഈ സന്ദർശനം പ്രവാസി കൗൺസിൽ സലാല (കേരള) വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്.
സലാലയിൽ കഴിയുന്ന പ്രവാസി സമൂഹത്തിന്റെ വിവിധ പ്രശ്നങ്ങൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ സമക്ഷം സമർപ്പിക്കുന്നതിന് നമുക്ക് ലഭിക്കുന്ന ഈ സുവർണാവസരം പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഒക്ടോബർ 25ന് സലാലയിൽ എത്തുന്ന ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയെ പ്രവാസി കൗൺസിൽ സലാല ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
ഈ പരിപാടി വിജയകരമാക്കുന്നതിന് പ്രവാസി കൗൺസിലിന്റെ മുഴുവൻ പ്രവർത്തകരും പങ്കെടുക്കുന്നതായിരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഈ സന്ദർശനം വൻ വിജയകരമാകട്ടെ എന്നും ആശംസിക്കുന്നതായി പ്രവാസി കൗൺസിൽ സലാല പ്രസിഡണ്ട് ഉസ്മാൻ വാടാനപ്പള്ളി, സെക്രട്ടറി ലക്ഷ്മണൻ, രക്ഷാധികാരി ഈപ്പൻ പനക്കൽ കൊല്ലം, ഗോപകുമാർ തമ്പി മൂന്നുപീടിക എന്നിവർ അറിയിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
YouTube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
 
                        Please select your location.