Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jan 2025 22:53 IST
Share News :
മസ്‌കറ്റ്: മസ്‌കറ്റ് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഫെബ്രുവരി 14 ന് ബർക്ക ഹൽബാൻ ഫാമിൽ സംഘടിപ്പിക്കുന്ന "മലപ്പുറം പെരുമ" പരിപാടികളിലൊന്നായ ലൈവ് കുക്കറി ഷോയുടെ പോസ്റ്റർ പ്രകാശനം ഷാഹി ഫുഡ്സ് എം.ഡി. അഷ്‌റഫ് നിർവഹിച്ചു.
മസ്‌കറ്റ് കെഎംസിസി മലപ്പുറം ജില്ല നേതാക്കളായ നജീബ് കുനിയിൽ, നജ്മുദീൻ മങ്കട, റാഷിദ് പൊന്നാനി, ഫിറോസ് പരപ്പനങ്ങാടി, സുഹൈൽ എടപ്പാൾ, സഫീർ കോട്ടക്കൽ, നൗഷാദ് തിരൂർ, അഷ്‌റഫലി ഒതുക്കുങ്ങൽ, സി.വി.എം ബാവ വേങ്ങര, ഷാഹി ഫുഡ്സ് പ്രതിനിധികളായ അബൂബക്കർ പൊന്നാനി, എം എസ് ബദർ എന്നിവർ പങ്കെടുത്തു.
ലൈവ് കുക്കറി ഷോയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ജനുവരി 31 ന് മുമ്പ് രജിസ്ട്രേഷൻ ചെയ്യണമെന്നും കൂടുതൽ വിവരങ്ങൾക്ക് 7730 1613 / 7987 8321 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും സംഘാടകർ അറിയിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
https://www.facebook.com/MalayalamVarthakalNews
https://www.instagram.com/enlightmediaoman
https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
More in Related News
Please select your location.