Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2024 10:05 IST
Share News :
മീഞ്ചന്ത- അറ്റകുറ്റപ്പണിയുടെ ഭാഗമായി പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡിൽ വെള്ളക്കെട്ട്. മീഞ്ചന്ത (38) വാർഡിൽ കൃഷ്ണൻ മാസ്റ്റർ റോഡിലാണ് സംഭവം. കഴിഞ്ഞ മൂന്നു ദിവസത്തിലധികമായി വെള്ളം റോഡരികിൽ കെട്ടിക്കിടക്കുന്നു. ജല അഥോറിറ്റിയെ വിളിച്ചറിയിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
Follow us on :
More in Related News
Please select your location.