Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 May 2024 22:56 IST
Share News :
ഗുരുവായൂർ:യുവമോർച്ച നേതാവ് പെരിയമ്പലം മണികണ്ഠൻ കൊലപാതകത്തിലെ മുഖ്യ പ്രതി നസ്റുള്ള തങ്ങൾക്ക് വർഷങ്ങളോളം ഒളിസങ്കേതവും,സാമ്പത്തിക സഹായവും നൽകിയ എസ്ഡിപിഐ നേതാക്കൾ ഉൾപ്പടെയുള്ള മുഴുവൻ ആളുകളെ കുറിച്ചും അന്വേഷണം നടത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും,മാത്രമല്ല ഒളിവിൽ കഴിഞ്ഞ 20 വർഷത്തിനുള്ളിൽ ഇയാൾ നടത്തിയ കൊലപാതകവും,തീവ്രവാദ പ്രവർത്തനങ്ങളെ കുറിച്ചും ഉന്നത തല അന്വേഷണം നടത്തുകയും വേണമെന്നും ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് ആവശ്യപ്പെട്ടു.
Follow us on :
Tags:
Please select your location.