Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പേരകം വാഴപ്പുള്ളി രാഷ്ട്ര സേവകൻ കലാ സാംസ്‌കാരിക സമിതി വിദ്യാർത്ഥികളെ അനുമോദിച്ചു..

21 Jun 2026 19:01 IST

MUKUNDAN

Share News :

ഗുരുവായൂർ:പേരകം വാഴപ്പുള്ളി രാഷ്ട്ര സേവകൻ കലാ സാംസ്‌കാരിക സമിതി എസ്എസ്എൽസി,പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചിറമ്പത്ത് ഉദ്ഘാടനം ചെയ്തു.ഷനിൽ താമരശ്ശേരി അധ്യക്ഷത വഹിച്ചു.രാഷ്ട്രസേവക സമിതിയുടെ ജീവകാരുണ്യ പ്രവർത്തനത്തിനും,സാമൂഹിക പ്രവർത്തനത്തിനുള്ള പുരസ്ക്കരം ശശി ആനക്കോട്ടിലിന് നൽകി.മരക്കാത്ത് വിശ്വനാഥൻ,സുഗന്ധി വാസു,ജിതിൻ കാവീട്,നിധിൻ മരക്കാത്ത് എന്നിവർ പ്രസംഗിച്ചു.വിജയ് വത്സലൻ,പ്രസാദ്,തൈക്കാട്ടിൽ രാജ്കമൽ,രതീഷ് മരക്കാത്ത്,ജിതിൻ,വൈശാഖ് തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News