Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jul 2024 21:26 IST
Share News :
കൊടകര:സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഫലപ്രദമാകുന്നതിന് ഇന്‍ഷുറന്‍സ് കമ്പനി കരാര്‍ വ്യവസ്ഥകള്‍ പാലിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ കൊടകര യൂനിറ്റ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പെന്‍ഷന്‍ ഭവനില്‍ കെ.എസ്.എസ്.പി.യു ജില്ല വൈസ് പ്രസിഡന്റ് പി.തങ്കം ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മറ്റി അംഗം കെ.എം.ശിവരാമന്‍, ബ്ലോക്ക് സെക്രട്ടറി കെ.വി.രാമകൃഷ്ണന്‍, കെ.ഒ.പൊറിഞ്ചു,കെ.ഐ.പുരുഷോത്തമന്‍,കെ.സുകുമാരന്‍,ടി.എ.വേലായുധന്‍,എ.എം.ജോണ്‍ണ്‍സണ്‍,കെ.ആര്‍.നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. നവാഗതരായ പെന്‍ഷന്‍കാര്‍ക്ക് അംഗത്വ വിതരണവും ഉണ്ടായി.
Follow us on :
Tags:
More in Related News
Please select your location.