Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Dec 2024 20:28 IST
Share News :
മലപ്പുറം : ഭിന്നശേഷി ദിനത്തിൽ PCNGHSS മൂക്കുതല ഭിന്നശേഷിക്കാർക്കായി സഹായം നൽകി. ഭിന്നശേഷിക്കാർക്കായി Surgical cot വാങ്ങുന്നതിനുവേണ്ടി JRC Cadets സമാഹരിച്ച തുക ഹെഡ്മാസ്റ്റർ പ്രമോദ് , PTA പ്രസിഡൻ്റ് മുസ്തഫ ചാലുപറമ്പിൽ എന്നിവർ ചേർന്ന് സഹയാത്ര ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾക്ക് കൈമാറി.
അധ്യാപകരായ മീനാംബിക, ശശി മറ്റു അധ്യാപകർ SMC MPTA ജെ ആർ സി വിദ്യാർഥികൾ സഹയത്രി ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.