Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2025 17:13 IST
Share News :
പരപ്പനങ്ങാടി : പുതിയ അധ്യയന വർഷത്തിന് സ്വാഗതമേകി പരപ്പനങ്ങാടി ഗവ. മോഡൽ ലാബ് സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രവേശനോത്സവം പരപ്പനങ്ങാടി ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻ്റർ കോഡിനേറ്റർ ടി.ജിഷ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ രജിത ടികെ, ഷെബീബ കെ.കെ, ഹംസിറ പി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഗവ. മോഡൽ ലാബ് സ്കൂൾ പി ടി എ പ്രസിഡൻ്റ് സൗമ്യ. കെ.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപിക ഫാത്തിമത്ത് സുഹറ ശാരത്ത് സ്വാഗതവും തുളസി.കെ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.