Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jul 2025 15:07 IST
Share News :
കുന്ദമംഗലം: സി.പി.ഐ.എം കോഴിക്കോട് ജില്ല കമ്മിറ്റി മുൻ ഓഫീസ് സെക്രട്ടറി ആയിരുന്ന ചെത്തുകടവ് സ്റ്റാബിൻ ഹൗസിൽ പി തുപ്രൻ (81) അന്തരിച്ചു.
കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് മുൻ ജീവനക്കാരനാണ്.
സി.പി.ഐ.എം കളരിക്കണ്ടി ലോക്കൽ കമ്മിറ്റി അംഗം, വര്യട്ട്യാക്ക് ബ്രാഞ്ച് സെക്രട്ടറി, കർഷക സംഘം മേഖലാ സെക്രട്ടറി/ പ്രസിഡണ്ട്, ചെത്തുകടവ് പൊതുജന വായനശാല പ്രസിഡണ്ട്, എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ കെ ഗൗരി (സി.പി.ഐ.എം വര്യട്ട്യാക്ക് ബ്രാഞ്ച് അംഗം, റിട്ട. പഞ്ചായത്ത് സെക്രട്ടറി)
മക്കൾ പി.ടി സ്റ്റാലിൻ (സി.പി.ഐ.എം വര്യട്ട്യാക്ക് ബ്രാഞ്ച് അംഗം, സ്‌റ്റാബിൻ ഫുഡ്സ് കുന്ദമംഗലം) പി.ടി
ബിൻസി (ബി.ആർ.സി കുന്ദമംഗലം)
മരുമക്കൾ : മിനിമോൾ, വി.കെ ജയപ്രകാശൻ കൊടുവള്ളി,
സഹോദരങ്ങൾ രാവുണ്ണി പടിയൻ, പരേതയായ വസന്ത പടിയൻ, സാവിത്രി പടിയൻ, ശ്യാമള പടിയൻ, ശശീന്ദ്രൻ പടിയൻ, ശൈലജ പടിയൻ
തിങ്കളാഴ്ച (2025 ജൂലായ് 28)
വൈകുന്നേരം 5 മണി വരെ വീട്ടിൽ പൊതുദർശനത്തിന് ശേഷം 6 മണിക്ക് മലപ്പുറം അരീക്കോട് വെള്ളേരിയിൽ കിളിയമ്പലംതൊടി തറവാട്ട് വക ശ്മശാനത്തിൽ
സംസ്‌ക്കാരം നടക്കും
Follow us on :
More in Related News
Please select your location.