Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓർഫൻ കെയർ സംഗമം 29

27 May 2024 09:10 IST

enlight media

Share News :

വളയംകുളം : ഇസ്ലാഹി അസോസിയേഷൻ വളയംകുളം സംഘടിപ്പിക്കുന്ന ഓർഫൻ കെയർ സംഗമം 29 ബുധനാഴ്ച രാവിലെ 10 മണിക്ക് പൊന്നാനി മാസ് ഓഡിറ്റോറിയത്തിൽ നടക്കും. ഡോ. ടി കെ സലാഹുദ്ദീൻ ഉദ്ഘാടനം നിർവഹിക്കും. ഡോ. തസ്ലിം എം ഖാദർ, സാജിദ് റഹ്മാൻ ഫാറൂഖി എന്നിവർ പങ്കെടുക്കും.

Follow us on :

More in Related News