12 Aug 2024 18:54 IST
Share News :
ഒറ്റപ്പാലം : പുരോഗമന കലാ - സാഹിത്യ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇശൽ മാപ്പിളപ്പാട്ട് സദസിൻ്റെ സംഘാടക സമിതി രൂപീകരിച്ചു .
ജില്ലാ ജോയിൻ്റ് സെക്രട്ടറി
ഡി ബി രഘുനാഥ് ഉദ്ഘാടനം ചെയ്തു. ബാലസുബ്രമണ്യൻ അധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ചന്ദ്രൻ , വൈസ് പ്രസിഡൻ്റ്
കെ പി അനിത ,
എൻ ആർ രഞ്ജിത്ത് , കവി രാജീവ് ചുണ്ടമ്പറ്റ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായി ബാലസുബ്രമണ്യൻ (ചെയർമാൻ)
സി മോഹൻദാസ് (കൺവീനർ)എന്നിവരെ യോഗം തിരഞ്ഞെടുത്തു. ഇശൽ മാപ്പിളപ്പാട്ട് സദസും
പാട്ടുകൂട്ടം ഉദ്ഘാടനവും 18 ന് പകൽ രണ്ടിന് ഹയർ സെക്കൻ്ററി സ്കൂളിലാണ് നടക്കുക.
Follow us on :
More in Related News
Please select your location.