Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jul 2024 14:25 IST
Share News :
ഉമ്മൻ ചാണ്ടി കാരുണ്യ ഭവനം
പറവൂർ: കൂനമ്മാവ് ഇന്ദിരാജി കാരുണ്യ ചികിത്സാ സഹായ സംഘം നിർമ്മിച്ച ഉമ്മൻ ചാണ്ടി കാരുണ്യ ഭവനത്തിൻ്റെ താക്കോൽ ദാനം ഹൈബി ഈഡൻ എം പി നിർവ്വഹിച്ചു. വിധവയായ കൊടുബിള്ളി ശ്രീമോൾ ജിബിനാണ് വീട് നിർമ്മിച്ചു നൽകിയത്.
സംഘം പ്രസിഡൻ്റ് കെ എ അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എം പി കെ.പി ധനപാലൻ, കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് ഷാജി, മിൽമ്മ ചെയർമാൻ എം ടി ജയൻ, പറവൂർ മുൻസിപ്പൽ ചെയർപേഴ്സൺ ബീന ശശിധരൻ, എ.ഒ. ആൻ്റപ്പൻ, വനജ അശോകൻ, എം.എച്ച്. അബ്ദുൾ സലാം, ജിജോ തോട്ടകത്ത്, എം എസ് റജി, വി എച്ച് ജമ്മാൽ, ഷാജു മാളോത്ത് തുടങ്ങിയവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.