Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊണ്ടോട്ടി മുനിസിപ്പാലിറ്റി ശ്യാംജി നഗർ ദുരിതാശ്വസ ക്യാമ്പിലേക്ക് ആവശ്യ സാധനങ്ങൾ ഉമ്മൻ ചാണ്ടി എജ്യൂക്കേണൽ &ചാരിറ്റബിൾ ട്രസ്റ്റ്‌ കൊണ്ടോട്ടി പ്രവർത്തകർ വിതരണം ചെയ്തു

04 Aug 2026 20:16 IST

Jithu Vijay

Share News :

കൊണ്ടോട്ടി : കൊണ്ടോട്ടി മുനിസിപ്പാലിറ്റി ശ്യാംജി നഗർ ദുരിതാശ്വസ ക്യാമ്പിൽ കഴിയുന്ന ആളുകൾക്ക് ആവശ്യമായ സാധനങ്ങൾ ഉമ്മൻ ചാണ്ടി എജ്യൂക്കേണൽ &ചാരിറ്റബിൾ ട്രസ്റ്റ്‌ കൊണ്ടോട്ടിയുടെ നേതൃത്വത്തിൽ എത്തിച്ചു നൽകി.

ക്യാമ്പിലേക്കുള്ള ആവശ്യ സാധനങ്ങൾ വാർഡ് കൗൺസിലർ പ്രഭാ സുബ്രമണ്യന് കൈമാറി. ട്രസ്റ്റ്‌ അംഗങ്ങളായ ലുക്മാൻ കാരി, ജിഹാദ് സി.കെ, കോൺഗ്രസ്സ് നേതാക്കളായ സുബ്രമണ്യൻ പി,മനോജ്‌, അനൂപ് മാസ്റ്റർ, രമേശ്‌ എൻ, അരവിന്ദ് ഗോഷ് എന്നിവർ സംബന്ധിച്ചു.

Follow us on :

More in Related News