Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാലക്കുടി കൂടപ്പുഴയിൽ ബൈക്കപകടം: ഒരാൾ മരിച്ചു

14 Aug 2024 10:41 IST

WILSON MECHERY

Share News :

ചാലക്കുടി :

കൂടപ്പുഴയിൽ ബൈക്കുകൾ തമ്മിൽ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

എലിഞ്ഞിപ്രഫ്രാൻസിസ് ചെറപ്പണത്ത് -69 ആണ് മരിച്ചത്

ചാലക്കുടിയിലേക്ക് പോവുകയായിരുന്ന ഫ്രാൻസിന്റെ ബൈക്കിൽ എതിരെ നിന്ന് വന്ന ബൈക്ക് ഉരസുകയും നിയന്ത്രണം വിട്ട ഫ്രാൻസിസ് റോഡിലേക്ക് വീഴുകയും ആയിരുന്നു. ചാലക്കുടി Ok റോഡിലെ വ്യാപാരിയാണ്. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ

ഭാര്യ റോസ് പടയാട്ടി കാഞ്ഞുർ മക്കൾ ടീന, ടിനി മരുക്കൾ സ്റ്റെഫി.,ഡിജോ

Follow us on :

More in Related News