Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒ.ഐ.ജി സൗഹൃദ കൂട്ടായ്മ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

07 Mar 2026 11:56 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: മസ്കറ്റ് ഗാലയിലെ ഓൾ കേരള ഒ.ഐ.ജി സൗഹൃദ കൂട്ടായ്മ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.

മലയാളികളുടെ ഐക്യത്തിന്റെയും, സൗഹൃദത്തിന്റെയും പ്രതീകമായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രിയപ്പെട്ടവർ ഒന്നിച്ചു ചേർന്ന് സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും മധുരം പങ്കുവെച്ച്

മസ്കറ്റ് ഗാലയിലെ ഓൾ കേരള ഒ.ഐ.ജി.സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് 300 ൽ അധികം വേർ പങ്കെടുത്തു.

ജാസിം കരിക്കോട്, ഗംഗ, മുഹമ്മദ്‌, സുധീർ, ബിനു പുലിയൂർ, ശ്യാം തെക്കും ഭാഗം, സുനിൽ, പ്രദീപ്‌, സന്തോഷ്, രാജു, സുനിൽ സജിഎന്നിവർ നേതൃത്വം നൽകി

ഈ അവിസ്മരണീയമായ ദിനത്തിന് അണിചേർന്ന എല്ലാവർക്കും സംഘാടകർ ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞു.

Follow us on :

More in Related News