23 Jul 2024 19:05 IST
Share News :
മസ്കറ്റ്: ഒമാനിലെ പ്രമുഖ ക്ലബ്ബായ ബ്ലാക്ക് ആൻഡ് വൈറ്റ് ക്ലബ്ബിൻറെ സെക്രട്ടറിയും റൂവി ഹൈദ്രോസ് സ്റ്റോഴ്സ് ജീവനക്കാരനുമായ എറണാകുളം, ഫോർട്ട് കൊച്ചി, ചിരട്ടപ്പാലം വൈഏംസിഎ റോഡിൽ താമസിക്കുന്ന കൊല്ലത്ത്പറമ്പ് ഹൗസിൽ ഷാനവാസ് 52 നാട്ടിൽ നിര്യാതനായി.
കുറച്ചുദിവസമായി ചികിത്സയിലായിരുന്നു.
കബറടക്കം നാളെ ഉച്ചയ്ക്ക് 12 മണിക്ക് പുതിയ റോഡ് മൊയ്തീൻ പള്ളി ഖബർസ്ഥാനിൽ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഗൾഫ് വാർത്തകൾക്കായി:
https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 / +974 55374122
Follow us on :
Tags:
More in Related News
Please select your location.