Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Aug 2024 21:24 IST
Share News :
കുന്നമംഗലം ദേശീയ തൊഴിലുറപ്പ് തൊഴിലാളി വർക്കേഴ്സ് യൂണിയൻ കുന്നമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചു യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പ്രഭാകരൻ വയനാട് ഉദ്ഘാടനം ചെയ്തു ഏരിയ പ്രസിഡൻറ് എംഎം സുധീഷ് കുമാർ അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് ഏരിയയിലെ തൊഴിലാളികളിൽ നിന്നും ഉപ്പുകൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി മുതിർന്ന തൊഴിലാളി ശ്യാമളയിൽ നിന്നും ജില്ലാ പ്രസിഡണ്ട് ലക്ഷ്മി ഒപ്പ് ഏറ്റുവാങ്ങി. ജില്ലാ കമ്മിറ്റി അംഗം വി ശ്രീജ കെ സുരേഷ് ബാബു ശങ്കരനാരായണൻ എന്നിവർ സംസാരിച്ചു ഏരിയ സെക്രട്ടറി സുഭാഷിണി സ്വാഗതവും ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു
Follow us on :
More in Related News
Please select your location.