സർവകലാശാലാ പഠന വകുപ്പുകളിലെ എം.എസ് സി. റേഡിയേഷൻ ഫിസിക്സ്, മാസ്റ്റർ ഓഫ് ലൈബ്രറി ആൻ്റ് ഇൻഫർമേഷൻ സയൻസ്, എം.ബി.എ., എം.കോം., എം.എസ്. സി., എം.എ., എം.എസ് സി. ഫിസിക്സ് (നാനോസയൻസ്), എം.എസ് സി. കെമിസ്ട്രി (നാനോസയൻസ്) തൃശ്ശൂർ പോലീസ് അക്കാദമിയിലെ എം.എസ് സി. ഫോറൻസിക് സയൻസ് സ്കൂൾ ഓഫ് ഡ്രാമ ആൻ്റ് ഫൈൻ ആർട്സിലെ എം.ടി.എ. (CCSS-PG) രണ്ടാം സെമസ്റ്റർ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈ ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
ആറാം സെമസ്റ്റർ ബി.വോക്. ഓർഗാനിക് ഫാമിംഗ് (2021 ബാച്ച്) SDC6AG31 INTERNSHIP & PROJECT പേപ്പർ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷ 28-ന് നടക്കും. കേന്ദ്രം: മലബാർ ക്രിസ്ത്യൻ കോളേജ്, കോഴിക്കോട്. ആറാം സെമസ്റ്റർ ബി.വോക്. ഡാറ്റാ സയൻസ് ആൻ്റ് അനലറ്റിക്സ് (2021 പ്രവേശനം) SDC6DS31 (PR) PROJECT AND INTERNSHIP പേപ്പർ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷ 23-ന് നടക്കും. കേന്ദ്രം: എം.ഇ.എസ്. പൊന്നാനി കോളേജ്, എം.ഇ.എസ്. കല്ലടി കോളേജ്. ആറാം സെമസ്റ്റർ ബി.വോക്. ഹോട്ടൽ മാനേജ്‌മന്റ് (2021 ബാച്ച്) ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ 23-ന് തുടങ്ങും. കേന്ദ്രം: അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, നിലമ്പൂർ. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.