Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Oct 2025 17:45 IST
Share News :
ചാവക്കാട്:ചരിത്രപ്രസിദ്ധമായ കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു.പത്തുദിവസം നീണ്ടുനിന്ന പരിപാടിയിൽ ദീപാരാധനയ്ക്ക് ശേഷം കേളി,തുടർന്ന് കലാപരിപാടികൾ എന്നിവ അരങ്ങേറി.വിജയദശമി ദിവസം കാലത്ത് 9 മണിക്ക് ഗ്രന്ഥം എടുക്കൽ,തുടർന്ന്,സരസ്വതി ക്ഷേത്ര സന്നിധിയിൽ വെച്ച് കുട്ടികളെ എഴുത്തിനിരുത്തൽ ക്ഷേത്രം മേൽശാന്തി ശ്രീപതി എമ്പ്രാന്തിരി നിർവഹിച്ചു.തുടർന്ന് പ്രസാദ വിതരണം ഉണ്ടായിരുന്നു.നവരാത്രി മഹോത്സവ പരിപാടികൾക്ക് ക്ഷേത്ര ഭാരവാഹികളും,ഭരണസമിതി അംഗങ്ങളും നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.