Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുത്തൂക്കാവില്‍ നവാഹയജ്ഞം വെള്ളിയാഴ്ച സമാപിക്കും

09 Oct 2024 21:09 IST

- ENLIGHT REPORTER KODAKARA

Share News :

പുത്തൂക്കാവില്‍ നവാഹയജ്ഞം വെള്ളിയാഴ്ച സമാപിക്കും

കൊടകര : പുത്തുകാവ് ദേവീക്ഷേത്രത്തില്‍ നടന്നുവരുന്ന ദേവീഭാഗവത നവാഹയജ്ഞത്തിന്റെ ഏഴാം ദിവസമായ ബുധനാഴ്ച ലളിതസഹസ്രനാമം, നാമജപം,സമൂഹപ്രാര്‍ഥന എന്നിവ നടന്നു. യജ്ഞാചാര്യന്‍ പള്ളിപ്പാട് ശിവദാസന്‍സ്വാമികള്‍ നേതൃത്വം നല്‍കി. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് കുമാരീപൂജ ഉണ്ടാകും.  വെള്ളിയാഴ്ച ഉച്ചക്ക് യജ്ഞസമര്‍പ്പണം,മംഗളാരതി, ആറാട്ട്, ആചാര്യദക്ഷിണ എന്നീ ചടങ്ങുകളോടെ യജ്ഞം സമാപിക്കും.


Follow us on :

More in Related News