Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നബിദിനറാലി -മെഹഫിലെ റബീഹ്

16 Sep 2024 18:07 IST

- Koya kunnamangalam

Share News :

കുന്ദമംഗലം : കുന്ദമംഗലം മഹല്ല് മുസ്ലീം ജമാഅത്ത് നബിദിന റാലി നടത്തി. കുന്ദമംഗലം മഹല്ല് മാർഗ ദർശി പാത്താടി മഹാന്മാരുടെ ഖബർ സിയാറത്തോടെ നബിദിന റാലിക്ക് തുടക്കം കുറിച്ചു. മഹല്ല് ജനറൽ സെക്രട്ടറി സയ്യിദ് അബ്ദുള്ള കോയ തങ്ങൾ, മഹല്ല് പ്രസിഡണ്ട് അബ്ദുൽ മജീദ് കോട്ട്യേരി , ഫൈനാൻ സെക്രട്ടറി ഉമ്മർ ഹാജികണയങ്ങോട്, മഹല്ല് ഖത്തീബ് അബ്ദുൽനൂർ സഖാഫി, എന്നിവർ റാലിക്ക് നേതൃത്വം നൽകി :

Follow us on :

More in Related News