Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടിയത്തൂർ പി ടി എം ഹയർ സെകണ്ടറി സ്കൂളിൽ എം.എ. കുടുംബo നിർമ്മിച്ച് നൽകിയ ലൈബറി കെട്ടിടം ഉദ്ഘാടനം നാളെ'

13 Aug 2024 21:47 IST

UNNICHEKKU .M

Share News :

മുക്കം: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിന്  എം.എ കുടുംബം നിർമ്മിച്ചു നൽകിയ ലൈബ്രറി ഇ .ടി മുഹമ്മദ് ബഷീർ നാളെ സ്ക്കൂളിന് സമർപ്പിക്കും.

ചിത്രം: നാളെ ഉദ്ഘാടനം ചെയ്യുന്ന പി ടി എം സ്കൂളിന് എം.എ കുടുംബപനനിർമ്മിച്ച നൽകി യ ലൈബ്രറി കെട്ടിടം

Follow us on :

More in Related News