Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മസ്‌കറ്റ് വെളിയങ്കോട് വെൽഫെയർ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

21 Jan 2025 01:00 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: മസ്‌കറ്റ് വെളിയങ്കോട് വെൽഫെയർ കമ്മിറ്റിയുടെ ജനറൽബോഡി അൽ ഖുവൈർ ഹോട്ടൽ നിസാർക്കാസ് റസ്റ്റോറന്റിൽ കളക്ടർ പി വി കുഞ്ഞുമോൻ സാഹിബ് നഗറിൽ വെച്ചു സംഘടിപ്പിച്ചു. 

ജനറൽബോഡിയിൽ മസ്‌കറ്റിലെ വിവിധ മേഖലകളിൽ നിന്നുമുള്ള ഒട്ടേറെ വെളിയംകോട് നിവാസികൾ പങ്കെടുത്തു. 2024ൽ ജനുവരിയിൽ വന്ന കമ്മിറ്റിയുടെ ജനറൽ ബോഡിയാണ് നടന്നത്:

സക്കീർ ഫൈസി തലപ്പുഴയുടെ പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങിൽ എംവി റഫീഖ് സ്വാഗതം പറഞ്ഞു. തുടർന്ന് പ്രസിഡണ്ട് കെ എച് റഷീടിൻറെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ടി വി സി അബൂബക്കർ ഹാജി ഉദ്ഘാടന കർമ്മം നിർവഹിച്ചു. സക്കീർ ഫൈസി തലപ്പുഴ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തിയത്തി. ജനറൽ സെക്രട്ടറി അഷ്റഫ് ലക്കി റിപ്പോർട്ട് അവതരിപ്പിച്ചു. 

പുതിയ ഭാരവാഹികളായി പ്രസിഡണ്ട്: കെഎച്ച് .റഷീദ്, ജനറൽ സെക്രട്ടറി: അഷ്റഫ് ലക്കി, ട്രഷറർ: പി അഷ്റഫ്, വൈസ് പ്രസിഡണ്ട്: നാസർ പി.വി. ജോയിൻ സെക്രട്ടറി: മുനീർ മുന്ന, എക്സിക്യൂട്ടീവ് അംഗങ്ങളായി അനീഷ് ടി വി, പി. മനാഫ്, എം വി. റഫീഖ്, ഷാഫി മേനോത്ത്, ടി.വി. മുസ്‌തഫ എന്നിവരേയും മുഖ്യ രക്ഷാധികാരിയായി പി പി ഉമ്മർ ലക്കിയേയും തെരഞ്ഞെടുത്തു.


⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

https://www.facebook.com/MalayalamVarthakalNews

https://www.instagram.com/enlightmediaoman

https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News