Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Mar 2025 17:41 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്തു നിർമ്മിച്ച ഡിവിഷൻ 6 ലെ മൊടുവിങ്ങൽ തേറാട് റോഡ് നഗരസഭാ ചെയർമാൻ പി പി ഷാഹുൽ ഹമീദ് ഉദ്ഘാടനം നിർവഹിച്ചു.
ഡിവിഷൻ കൗൺസിലറും വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സനുമായ സുഹറ വികെ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഡെപ്യൂട്ടി ചെയർപേഴ്സൺ ബി പി സാഹിത , ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഖൈറുന്നിസാ താഹിർ, കൗൺസിലർ സുമീറാണി, ജാഫർ കെ, ബഷീർ തങ്ങൾ, കബീർ തലാഞ്ചേരി എന്നിവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.