Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സുകൃതം മാഞ്ഞു ;എം. ടി.വാസുദേവൻ നായർ അനുസ്മരണം

30 Dec 2024 11:44 IST

Shafeek cn

Share News :

മുബാറക്ക് പുതുക്കോട്


പുതുക്കോട്:ഇഫ്റ്റ (ഇൻഡിപെൻഡന്റ് ഫിലിം ടെലിവിഷൻ ആര്ടിസ്റ്റ് ആൻഡ് ടെക്‌നീഷ്യൻസ് അസോസിയേഷൻ)യുടെ നേതൃത്വത്തിൽ "എം.ടി.വാസുദേവൻ നായർ" അനുസ്മരണം നടത്തി. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഉദയൻ ഉത്ഘാടനം ചെയ്ത് സംസാരിച്ചു.ഇഫ്റ്റാ പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌ മുബാറക്ക് പുതുക്കോട് അധ്യക്ഷത വഹിച്ചു.


റിട്ടയർഗവണ്മെന്റ് ഉദ്യോഗസ്ഥനും നിരൂപകനുമായ സി. ഗോപിനാഥ്മുഖ്യപ്രഭാഷണം നടത്തി. ഡിസിസി മെമ്പർ ഏ.കെ.രാധാകൃഷ്ണൻ,ലേഖകൻസുരേഷ്പുളിക്കൽ,ഹാരിഷ്പുതുക്കോട്തുടങ്ങിയവർ സംസാരിച്ചു..

Follow us on :

More in Related News