Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ യു എ ഇ ചാപ്റ്റർ രക്തദാന ക്യാമ്പിൽ പങ്കാളികളായി

29 Dec 2024 23:03 IST

ENLIGHT MEDIA OMAN

Share News :

ദുബായ്: ദുബായ് ഹെൽത്ത് അതോറിറ്റിയുടെയും ബ്ലഡ് ഡോണേഷൻ കേരളയുടെയും സഹകരണത്തോടെ നടന്ന രക്തദാന ക്യാമ്പിൽ മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ യു എ ഇ ചാപ്റ്റർ പങ്കാളികളായി.

കുറഞ്ഞ കാലയളവിൽ തന്നെ വിവിധ മേഖലകളിൽ മൊട്ട ഗ്ലോബലിന്റെ സാന്നിധ്യമറിയിക്കാൻ കഴിഞ്ഞത് അംഗങ്ങളുടെ ഉർജ്ജസ്വലതയോടെയുള്ള സഹകരണമാണ്. രക്തദാന ക്യാമ്പിന് മൊട്ട ഗ്ലോബലിനെ സഹകരിക്കാൻ ക്ഷണിച്ചതിൽ ബി ഡി കെ യുടെ വളണ്ടിയർമാരോട് മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ യു എ ഇ ചാപ്റ്റർ നന്ദി അറിയിച്ചു. ജീവകാരുണ്യമായേറ്റെടുത്ത് ഒഴിവുദിനത്തിൽ സ്വകാര്യ പരിപാടികൾ മാറ്റിവെച്ച് രക്തദാനത്തിന് തെയ്യാറായി വന്ന മൊട്ട ഗ്ലോബൽ മെമ്പർമാർക്കും ബി ഡി കെ ഭാരവാഹികൾ നന്ദി അറിയിക്കുകയും സർട്ടീഫിക്കറ്റ് നൽകുകയും ചെയ്തു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News