Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാറ്റില്‍ തകര്‍ന്നുവീണ വീട് എം.എല്‍.എ സന്ദര്‍ശിച്ചു

17 Nov 2024 17:14 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


കാറ്റില്‍ തകര്‍ന്നുവീണ വീട് എം.എല്‍.എ സന്ദര്‍ശിച്ചു


തൃക്കൂര്‍ പഞ്ചായത്തില്‍ കാറ്റില്‍ തകര്‍ന്നുവീണ കൊട്ടേക്കാട്ടില്‍ ഉഷദാസന്‍രെ വീട് കെ.കെ രാമചന്ദ്രന്‍ എം.എല്‍.എ സന്ദര്‍ശിച്ചു.

അളഗപ്പ നഗര്‍ ഗ്രാമപഞ്ചായത്ത് അംഗം പി.എസ്. പ്രീജു ,സിപിഐഎം കല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.എം രാജേഷ്,ഏരിയ കമ്മിറ്റി അംഗം ജോസ് തെക്കേതല എന്നിവരും എം.എല്‍.എക്കൊപ്പം ഉണ്ടായിരുന്നു..


Follow us on :

More in Related News