Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Nov 2024 20:30 IST
Share News :
എം കെ ശിവരാജൻ അനുസ്മരണം
പറവൂർ: പട്ടികജാതി ക്ഷേമ സമിതി മുൻ ജില്ല സെക്രട്ടറി എം കെ ശിവരാജനെ അനുസ്മരിച്ചു.
പി കെ എസ് പറവൂർ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം സംസ്ഥാന ജോയിൻ്റ് സെക്രട്ടറി പി ഒ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് അജിത്കുമാർ ഗോതുരുത്ത് അധ്യക്ഷനായി. പി കെ ശേഖരൻ, എ കെ രഘു, സി ജെ ഭാസി, എൻ വി സലിം, വി കെ ബാബു എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.