Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Feb 2026 21:58 IST
Share News :
ബേപ്പൂര്‍ : ബേപ്പൂര്‍ നടുവട്ടത്തുള്ള ഗവ. ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി 10 മുതല്‍ 21 വരെ കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലുളളവര്‍ക്ക് പാലുത്പന്ന നിര്‍മാണ പരിശീലന പരിപാടി നടത്തുന്നു.
ക്ഷീരോത്പന്ന നിര്‍മ്മാണ സംരഭകത്വം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും പരിശീലനം പ്രയോജനപ്പെടുത്താം. രജിസ്േ്രടഷന്‍ ഫീസ് 135 രൂപ. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് പരിശീലന സമയത്ത് ഹാജരാക്കണം. പരിശീലനത്തിന് താത്പര്യമുള്ളവര്‍ ഫെബ്രുവരി ആറിന് വൈകിട്ട് അഞ്ചിന് മുന്‍പായി നേരിട്ടോ 0495-2414579 ലോ ജിസ്റ്റര്‍ ചെയ്യണം. പരിശീലനം കണ്‍ഫര്‍മേഷന്‍ ലഭിച്ചവര്‍ക്ക് മാത്രമാണ്.
Follow us on :
Tags:
More in Related News
Please select your location.