Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Sep 2025 11:00 IST
Share News :
ബുറൈമി: ബുറൈമി കലാ കായിക സാംസ്‌കാരിക കൂട്ടായ്‌മയും ബുറൈമി ഇബ്‌നു ഖൽദുൻ പോളിക്ലിനിക്കും സംയുക്തമായി പൊതുജനങ്ങൾക്കായി ബുറൈമി ലുലു ഹൈപ്പർമാർക്കറ്റിൽ വെച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഒട്ടനവധി പേർ പങ്കെടുത്ത ക്യാമ്പിൽ ജനറൽ പ്രാക്ടീഷണർ, ഗൈനക്കോളജി, ഡെൻ്റൽ, ലാബോറട്ടറി, ഇ.സി.ജി. തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ മെഡിക്കൽ സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കി.
ഡോ. ലേഖ ബാലകൃഷ്ണൻ, ഡോ. മൈസ അൽ റീഷ്, ഡോ. സുൽഫത്ത് കടലായി, ഇബ്നു ഖൽദുൻ പോളിക്ലിനിക്കിലെ മെഡിക്കൽ സ്റ്റാഫ് എന്നിവർ സേവനങ്ങൾ നൽകി. ബുറൈമി കലാ കാ യിക സാംസ്കാരിക കൂട്ടായ്‌മ പ്രവർത്തകരായ പ്രകാശ് കാളിച്ചാത്ത്, അനുജ പ്രവീൺ, എക്സികുട്ടീവ് അംഗങ്ങൾ, ലുലു ഹൈപ്പർമാർക്കറ്റ് അസിസ്റ്റന്റ് മാനേജർ സുമേഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
YouTube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.