Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറ്റത്തൂര്‍ മട്ട വിപണനം തുടങ്ങി

11 Apr 2024 20:56 IST

- ENLIGHT REPORTER KODAKARA

Share News :




മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മറ്റത്തൂരിലെ നെല്‍പ്പാടങ്ങളില്‍ നിന്നും കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിച്ച് അരിയാക്കിയ മറ്റത്തൂര്‍ മട്ട വിപണിയില്‍. കിലോഗ്രാമിന് 45 രൂപ നിരക്കില്‍ ആണ് ജ്യോതി മട്ട അരി ലഭ്യമാക്കുന്നത്. ആവശ്യക്കാര്‍ക്ക് മറ്റത്തൂര്‍ കൃഷിഭവനില്‍ നിന്നും അരി ലഭിക്കുന്നതാണ്

Follow us on :

More in Related News