Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറിയക്കുട്ടി അന്തരിച്ചു.

19 Oct 2024 18:50 IST

Antony Ashan

Share News :

മൂവാറ്റുപുഴ: വാളകം കല്ലംകുടിയില്‍ മറിയക്കുട്ടി (84) അന്തരിച്ചു. സംസ്‌കാരം ഞായര്‍ വൈകിട്ട് മൂന്നിന് വാളകം സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയില്‍. ഭര്‍ത്താവ്: പരേതനായ ജോണ്‍. മക്കള്‍: ലിസി, ബെന്നി, ഷീല, ബിജു, ബെന്റൊ, ബിനു. മരുമക്കള്‍: ജോര്‍ജ്, മോളി, ബാബു, ടെന്‍സി, മഞ്ജു, റിന്‍സി.

Follow us on :

More in Related News