Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 May 2024 23:28 IST
Share News :
പാവറട്ടി:എളവള്ളി പഞ്ചായത്ത് കാക്കശ്ശേരി സ്ഥാനീയ സമിതിയിൽ മാറാട് അനുസ്മരണം നടത്തി.പ്രവർത്തനവരി 20 പേരെ ചേർത്തു.പുതിയ സ്ഥാനീയസമിതി രൂപികരിച്ചു.പുതിയ ഭാരവാഹികളായി കെ.വി.ആനന്ദൻ(പ്രസിഡന്റ്),പ്രഭാകരൻ കാക്കശ്ശേരി(വൈസ് പ്രസിഡന്റ്),ഇ.ആർ.ഹരിദാസ്(ജനറൽ സെക്രട്ടറി),ഇ.സി.ഭാസി,ജയൻ കാങ്ക(സെക്രട്ടറിമാർ),ഇ.ആർ.മനോഹരൻ(ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.യോഗത്തിൽ ഹിന്ദുഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി പ്രസാദ് കാക്കശ്ശേരി,സെക്രട്ടറി ശശി ആനക്കോട്ടിൽ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.