Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jan 2025 01:49 IST
Share News :
സലാല: എൻ.എസ്.എസ് ആചാര്യനായ മന്നത്ത് പത്മനാഭൻ്റെ 148-ാമത് ജയന്തിയാഘോഷം ജനുവരി 24 വെള്ളിയാഴ്ച്ച സലാലയിലെ മിനിസ്ട്രി ഉടമസ്ഥതയിലുള്ള യൂത്ത് കോംപ്ലക്സിൽ വിപുലമായ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ജനുവരി 24 വെള്ളിയാഴ്ച്ച വൈകിട്ട് ഏഴ് മണിക്ക് ജയന്തിയാഘോഷം ആരാംഭിക്കും. തുടർന്ന് സിനിമ, മിമിമ്രി കലാകാരന്മാരായ അസീസ് നെടുമങ്ങാട്, നോബി എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകും. കൂടാതെ സലാലയിലെ 13 ന്യത്താധ്യാപകർ ചിട്ടപ്പെടുത്തിയ വിവിധ നൃത്തങ്ങളും അരങ്ങേറും. പരിപാടിയിലേക്ക് മുഴുവൻ പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡൻ്റ് സേതു കുമാർ പറഞ്ഞു.
✳️✳️✳️✳️✳️✳️✳️✳️✳️
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
https://www.facebook.com/MalayalamVarthakalNews
https://www.instagram.com/enlightmediaoman
https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.