Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മന്‍മോഹന്‍ സിങ് അനുശോചനം സംഘടിപ്പിച്ചു

28 Dec 2024 19:29 IST

ജേർണലിസ്റ്റ്

Share News :



അടിമാലി: മുന്‍ പ്രധാനമന്ത്രിയും, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായിരുന്ന ഡോ.മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തില്‍ അടിമാലിയില്‍ സര്‍വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് പി.വി.സ്‌കറിയ, സി.പി.എം ഏരിയ സെക്രട്ടറി ചാണ്ടി പി.അലക്‌സാണ്ടര്‍, കെ.എം. ഷാജി, എം.ബി സൈനുദീന്‍, കെ.എ കുര്യന്‍, പി.എം ബേബി, സി.ഡി ഷാജി, ബാബു കീച്ചേരി, ഇ.പി ജോര്‍ജ്, കെ.എ കുര്യന്‍, പഞ്ചായത്ത് പ്രസിഡന്റ സൗമ്യ അനില്‍, വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, ടി.പി വര്‍ഗീസ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു പി. കുര്യാക്കോസ്, പി.ആര്‍ സലിംകുമാര്‍, പി.എ സജി, ഹാപ്പി കെ.വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.


Follow us on :

More in Related News