Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാങ്കുറ്റിപ്പാടം ഇനി മാലിന്യമുക്തവാര്‍ഡ്

27 Mar 2025 18:00 IST

കൊടകര വാര്‍ത്തകള്‍

Share News :

മാങ്കുറ്റിപ്പാടം ഇനി മാലിന്യമുക്തവാര്‍ഡ് 

കോടാലി: മാലിന്യ മുക്ത നവ കേരളത്തിന്റെ ഭാഗമായി മറ്റത്തൂര്‍ പഞ്ചായത്തിലെ മാങ്കുറ്റിപ്പാടം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. വാര്‍ഡ് മെംബര്‍ ശിവരാമന്‍ പൊതിയില്‍ മാലിന്യ മുക്ത വാര്‍ഡ് പ്രഖ്യാപനം നടത്തി . ജോണി ഓണപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് അംഗം ബീനനന്ദകുമാര്‍, നന്ദകുമാര്‍ ചക്കമല്ലിശേരി, ആശാവര്‍ക്കര്‍ ബീന സുരേഷ് എന്നിവര്‍ സംസാരിച്ചു


Follow us on :

More in Related News