Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Nov 2024 17:09 IST
Share News :
സലാല: ഹൃദയാഘാത്തെ തുടർന്ന് മലയാളി വീട്ടമ്മ സലാലയിൽ നിര്യാതയായി. ഇടുക്കി കാഞ്ചിയാർ നരിയമ്പാറ സ്വദേശിനി പരേതനായ രാജപ്പൻ ഭാര്യ കുമാരി രാജപ്പൻ (62) ആണ് മരിച്ചത്.
മക്കൾ: അനു(നഴ്‌സ്, സലാല), അജിത എൻ.രാജപ്പൻ.
മ്യതദേഹം ഖിംജിയുടെ ഉടമസ്ഥതയിലുള്ള റൈസുത്തിലെ ശ്‌മശാനത്തിൽ സംസ്കരിച്ചതായി കോൺസുലാർ ഏജൻ്റ് ഡോ.കെ. സനാതനൻ അറിയിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕ For: News & Advertisements: +968 95210987 / +974 55374122
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.