29 Jul 2024 15:34 IST
Share News :
മസ്‌കറ്റ്: തൃശ്ശൂർ, കൊടുങ്ങല്ലൂർ കരൂപടന്ന സ്വദേശി അഫസലിന്റെ (ഷാഹി ഫുഡ്സ് സെയിൽസ്മാൻ) മകൾ ഹന ഫാത്തിമ (7 വയസ്സ്) മരണപ്പെട്ടു.
മാതാവ്: തസ്‌നീം
ഇന്നലെ രാവിലെ പതിനൊന്ന് മണിക്ക് സമായിൽ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
കെഎംസിസിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി
ഇന്നലെ രാത്രി എട്ടു മണിക്ക് സമായിൽ അൽ തസ്സിൻ ഖബറുസ്ഥാനിൽ മറവു ചെയ്തു.
ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 / +974 55374122
കൂടുതൽ വീഡിയോ വാർത്തകൾക്കായി
https://www.youtube.com/@ENLIGHTMEDIA-yx6wp/videos
ദയവായി ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Follow us on :
Tags:
More in Related News
Please select your location.