Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം മോങ്ങം സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു.

13 Apr 2024 03:43 IST

ISMAYIL THENINGAL

Share News :

ദോഹ: മലപ്പുറം ജില്ലയിലെ മോങ്ങം -സൗത്ത് പാലക്കാട് മദ്രസ്സയുടെ അടുത്ത് താമസിക്കുന്ന പരേതനായ കിണറ്റിങ്ങൽ അവറാൻ കുട്ടിയുടെ മകൻ കബീർ (46) ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു.


കഴിഞ്ഞ 9 വർഷത്തോളമായി ഖത്തറിൽ സ്‌കൈ മെറ്റൽസ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ഫർഹാന, മക്കൾ : നിദ ഫാത്തിമ (9), നഹ്യാൻ അഹമ്മദ്(6).നഫ്‌സാൻ (ഒന്നര വയസ്സ്). മാതാവ്: പാത്തുമ്മക്കുട്ടി.

ശിഹാബുദ്ധീൻ,അബ്ദുൽ മുനീർ, മറിയുമ്മ ,സുലൈഖ,ആയിഷ,സുബൈദ,റസിയ എന്നിവർ സഹോദരങ്ങളാണ്.

മൃതദേഹം നടപടി ക്രമങ്ങൾ പൂത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Follow us on :

More in Related News