Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Mar 2026 17:30 IST
Share News :
മസ്ക്കറ്റ്: മൊബേല സൗഹൃദ വേദിയുടെ നേതൃത്വത്തിൽ മൊബേല സനയ്യയിൽ വച്ച് സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു.
കഴിഞ്ഞ കുറെ വർഷമായി നടത്തിവരുന്ന നോമ്പുതുറ മാർച്ച് പതിമൂന്ന് വെള്ളിയാഴ്ച നടന്നു.
ജാതിയോ, മതമോ, വംശമോ, ദേശമോ വ്യത്യാസമില്ലാതെ ആയിരത്തിലധികം ആളുകൾ പങ്കെടുത്ത നോമ്പുതുറയ്ക്ക് സൗഹൃദവേദി പ്രവർത്തകരായ സജീഷ്, അൻസാർ, ശശികുമാർ, ഷെർളി മോൻ, അരുൺ, വിനോദ്, സോനശശി, പ്രജിഷ സജിഷ്, സനൽ, പ്രദീപ്, സുജിത്ത്, മിഥുൻ, ശരിധരൻ എന്നിവർ നേതൃത്വം കൊടുത്തു.
Follow us on :
Tags:
More in Related News
Please select your location.