Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം. മുരളി അനുസ്മരണ യോഗം ഇന്ന്

08 Feb 2026 02:27 IST

ENLIGHT MEDIA OMAN

Share News :

കുവൈറ്റ്: ദീർഘകാലം ആലപ്പുഴ ജില്ലയിലെ ജനപ്രിയ കോൺഗ്രസ് നേതാവും എം.എൽ.എയുമായിരുന്ന എം. മുരളിയുടെ അനുസ്മരണ സംഗമം ഒഐസിസി (Overseas Indian Cultural Congress) കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (ഞായർ, 08.02.2026) വൈകുന്നേരം 7.00 മണിക്ക് അബ്ബാസിയയിലെ ഹെവൻസ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു.

ഓഐസിസി, ദേശീയ, ജില്ലാ നേതാക്കൾ പങ്കെടുക്കുന്ന ഈ അനുസ്മരണ യോഗത്തിൽ എല്ലാ പ്രവർത്തകരും സുഹൃത്തുക്കളും കൃത്യ സമയത്ത് പങ്കെടുക്കണമെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അഭ്യർത്ഥിച്ചു

Follow us on :

More in Related News