Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Dec 2024 09:09 IST
Share News :
മേപ്പയ്യൂർ: മേപ്പയ്യൂർ ടൗണിൽ പേരാമ്പ്ര റോഡിൽ ലക്കി ബ്രാൻ്റ് ഫൂട്ട് വേയർ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ഷംസുദ്ദീൻ കമ്മന ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം റാബിയ എടത്തിക്കണ്ടി അധ്യക്ഷയായി.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് സെക്രട്ടറി രാജൻ ഒതയോത്ത് ആദ്യ വിൽപ്പന നിർവ്വഹിച്ചു.മുജീബ് കോമത്ത്, കെ.ദിവാകരൻ നായർ, എം.എം. ബാബു, പത്മനാഭൻ പത്മശ്രീ, റുബീന അഷറഫ്, ശ്രീജിത്ത് അശ്വതി, എ.കെ. സുരേഷ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.