Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലിജി പുൽക്കുന്നുമ്മലിൻ്റെ മാതാവ് നിര്യാതയായി

18 Jul 2025 11:18 IST

Basheer Puthukkudi

Share News :

കുന്ദമംഗലം : കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ലിജി പുൽക്കുന്നുമ്മലിന്റെ മാതാവ് എടക്കാട് കുണ്ടുപറമ്പ്.പുത്തൻപള്ളി വയൽ ലീല (73) നിര്യാതയായി . ഭർത്താവ് ഭരതൻ. മറ്റു മക്കൾ ബിജു, ഷിബു, ബൈജു, സുജിന സംസ്‍കാരം 2025 ജൂലായ് 18 വെള്ളിയാഴ്ച വൈക്കുന്നേരം 5 മണിക്ക് വെസ്റ്റ്ഹിൽ സ് ശ്മശാനത്തിൽ

Follow us on :

More in Related News