Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jan 2025 16:45 IST
Share News :
കോഴിക്കോട് :HPCL എലത്തൂർ ഡിപ്പോയിൽ ഉദ്യോഗസ്ഥർ ചർച്ചക്ക് വിളിച്ചതിൻ്റെ അടിസ്ഥാനത്തിൽ അവിടെ എത്തിയ പെട്രോളിയം ഡീലർമാരെ ആക്രമിച്ചു എന്ന് ആരോപിച്ച് പെട്രോളിയം പമ്പുടമകൾ നടത്തിയ രണ്ടു മണിക്കൂർ സൂചന സമരം യാത്രക്കാരെ വലച്ചു. .ചർച്ചക്കെത്തിയ സംഘടന ഭാരവാഹികളെ മർദ്ദിക്കുകയും വധിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് ഉടമകൾ പറയുന്നത്.
Follow us on :
Tags:
More in Related News
Please select your location.