Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡി.വൈഎഫ്ഐയുടെ നേതൃത്വത്തിൽ വിത്തിറക്കി

16 Feb 2025 13:53 IST

Basheer Puthukkudi

Share News :

കുന്ദമംഗലം : ഡി.വൈഎഫ്.ഐ പതിമംഗലം മേഖലയുടെ നേതൃത്വത്തിൽ നടുന്ന പച്ചക്കറി തോട്ടത്തിൻ്റെ വിത്തിറക്കൽ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റിയംഗം ദീപു പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. ജില്ല കമ്മറ്റിയംഗം പി.പി ഷിനിൽ, മേഖല സെക്രട്ടറി സുബീഷ്, കർഷക സംഘം മേഖല സെക്രട്ടറി രവീന്ദ്രൻ, അശ്വിൻ, അഷിത എന്നിവർ സംബന്ധിച്ചു.

Follow us on :

More in Related News